ഒടുവിൽ മോദിക്ക് വഴങ്ങി സുക്കറണ്ണൻ | Oneindia Malayalam
2021-05-27 54 Dailymotion
Facebook agrees with India's new IT rule ഇന്ത്യയിലെ ഐ ടി നിയമങ്ങള്‍ അനുസരിക്കാന്‍ തങ്ങളും ബാധ്യസ്ഥരാണെന്നും നിരോധനം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്നും ഫേസ്ബുക്ക് കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു